ഓണത്തിന് ഒരു മുറം പച്ചക്കറി; ജില്ല ലക്ഷ്യമിടുന്നത് 15000 ടണ്‍ പച്ചക്കറി ഉത്പാദനം

എറണാകുളം : കുമ്പളം, വെളളരിക്ക, മത്തന്‍, പടവലം, പയര്‍ എന്നിവയെല്ലാം പുതുനാമ്പുകളിട്ട് പടര്‍ന്നു കയറുമ്പോള്‍ തിരുവാണിയൂര്‍ പഞ്ചായത്തിലെ മറ്റക്കുഴിയില്‍ കൃഷി ചെയ്യുന്ന മോഹന്‍ മത്തായിക്കും അബ്രഹാമിനും ബേബിക്കും പ്രതീക്ഷയേറുകയാണ്. മാനം കറുക്കുമ്പോള്‍ ഇവരുടെ മനവും കറക്കുമെങ്കിലും മഴ ഇത്തവണ തങ്ങളെ ചതിക്കില്ലെന്നാണ് ഇവര്‍ കരുതുന്നത്.... Read more »