ഖാദിക്കായി കണ്ണൂരിന്റെ കൈത്താങ്ങ് ക്യാമ്പയിന് ഉജ്ജ്വല തുടക്കം

  അഞ്ചു ലക്ഷത്തിന്റെ ഉല്‍പ്പന്നങ്ങള്‍ കുടുംബശ്രീ വാങ്ങും കണ്ണൂര്‍: കൊവിഡ് കാരണം പ്രതിസന്ധിയിലായ ഖാദി മേഖലയെ സഹായിക്കുന്നതിന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘ഖാദിക്ക് കണ്ണൂരിന്റെ കൈത്താങ്ങ്’ ക്യാമ്പയിന് ഗംഭീര തുടക്കം. ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള 500 രൂപയുടെ 1000... Read more »