ബജറ്റ് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം; യു.ഡി.എഫ് സമരം തുടരും; നികുതി കുറയ്ക്കുമെന്ന് പറഞ്ഞ എല്‍.ഡി.എഫ് നേതാക്കല്‍ എവിടെപ്പോയി

നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്. തിരുവനന്തപുരം : ജനങ്ങളെ വറുതിയിലേക്കും പ്രയാസങ്ങളിലേക്കും കടത്തി വിടുന്ന ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങള്‍…