എ.കെ. ആന്‍റണിയുടെ മാതൃക ഇന്നത്തെ നേതാക്കളും കാണിക്കണം , ഡോ. ശൂരനാട് രാജശേഖരന്‍

നൂറ് ദിവസത്തെ ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനും ശേഷം പതിന്നാല് ജില്ലകളിലും പുതിയ ഡിസിസി പ്രസിഡന്‍റുമാരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. പാര്‍ട്ടി അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന…