ഒരു വര്‍ഷം പിന്നിട്ട് കൂടുതല്‍ ശക്തമായി ഇ-സഞ്ജീവനി

സേവനം നല്‍കുന്നത് 2423 ഡോക്ടര്‍മാര്‍ തിരുവനന്തപുരം : കോവിഡ് കാലത്ത് മലയാളികളുടെ ചികിത്സാ രീതിയില്‍ പുതിയ അധ്യായം രചിച്ച സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി ഒരു വര്‍ഷം തികച്ചിരിക്കുകയാണ്. 2020 ജൂണ്‍ 10ന് കോവിഡ് വ്യാപന സമയത്ത് ആരംഭിച്ച ഇ-സഞ്ജീവിനി ടെലി മെഡിസിന്‍... Read more »