ഒക്കലഹോമയില്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധവും, ശിക്ഷാര്‍ഹവും – ബില്‍ പാസ്സാക്കി

ഒക്കലഹോമ: ഒക്കലഹോമ സംസ്ഥാനത്തു ഗര്‍ഭഛിദ്രം നിയമവിരുദ്ധവും, ശിക്ഷാര്‍ഹവുമാക്കുന്ന ബില്‍ ഒക്കലഹോമ ഹൗസ് പാസ്സാക്കി. ഏപ്രില്‍ 5 ചൊവ്വാഴ്ചയാണ് ബില്‍ അവതരിപ്പിച്ചു പാസ്സാക്കിയത്. കാര്യമായ ചര്‍ച്ചയോ, വാഗ് വാദമോ ഇല്ലാതെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള നിയമസഭാ 70 വോട്ടുകളുടെ പിന്തുണയോടെയാണ് ബില്‍ പാസ്സാക്കിയത്. 14 പേര്‍... Read more »