അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം; സഹോദരിമാർ കൊല്ലപ്പെട്ട കേസിൽ ശിക്ഷ വിധിച്ചു

ആബിലൽ (ടെക്സസ്): അശ്രദ്ധമായി വാഹനം ഓടിച്ചു രണ്ടു സഹോദരിമാർ സഞ്ചരിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുവരും കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചു. ടെക്സസിൽ നിന്നുള്ള ഷെൽബി ബുച്ച്മാനെ (20) പത്തുവർഷത്തെ പ്രൊബേഷനും 360 ദിവസത്തെ ജയിൽ ശിക്ഷയ്ക്കും ചൊവ്വാഴ്ച ഹൂസ്റ്റൻ കോടതി ശിക്ഷിച്ചു.... Read more »