കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പ്രവർത്തനങ്ങൾ രാജ്യമെങ്ങും വ്യാപിപ്പിക്കും : അനീഷ് പി. രാജൻ

അമൃത് യുവ കലോത്സവ് 2021 ന് ശങ്കരസ്തുതികളോടെ തുടക്കം ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംഗീത വിഭാഗം ആലപിച്ച ശങ്കരസ്തുതികൾ ശ്രദ്ധേയമായി.…