കോണ്‍ഗ്രസ് നിയമ സഹായ സമിതി ചെയര്‍മാനായി അഡ്വ.വി.എസ്.ചന്ദ്രശേഖരന്‍ ചുമതലയേറ്റു

തിരുവനന്തപുരം :കേരള പ്രദേശ് കോണ്‍ഗ്രസ് നിയമ സഹായ സമിതി ചെയര്‍മാനായി അഡ്വ.വി.എസ്.ചന്ദ്രശേഖരന്‍ ചുമതലയേറ്റു.കെ.പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ചുമതലയേറ്റത്.രാഷ്ട്രീയകേസുകളില്‍ ഉള്‍പെടുന്ന കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ക്ക് നിയമ സഹായം ഉറപ്പുവരുത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാരകരന്‍ പറഞ്ഞു.... Read more »