വിലകയറ്റം നിയന്ത്രിക്കാൻ കൃഷി ശീലമാക്കണം: കൃഷിമന്ത്രി

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു വിലകയറ്റം നിയന്ത്രിക്കാൻ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണമെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ്. കേരള…