
വര്‍ത്തമാനകാല ഇന്‍ഡ്യ അതിതീവ്രമായ ഒരു ധ്രുവീകരണത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. അത് ശാശ്വതമായി നിലനിര്‍ത്താനുള്ള ശ്രമങ്ങളും തീവ്രം. ഈ ഒരു സ്ഥിതി വിശേഷം നമ്മുടെ രാജ്യം അനുഭവിക്കേണ്ടതുണ്ടോ? നിലവിലെ ഭരണ സംവിധാനം, അത്തരം ഒരു സാഹചര്യം ഇവിടെ നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തെ പൗരന്മാരുടെ താല്പര്യങ്ങള്ക്ക്... Read more »