അലയുടെ പ്രവർത്തനോത്‌ഘാടനം ഈ മാസം 18ന്

അമേരിക്കൻ മലയാളികളുടെ കലാ സാംസ്കാരിക സംഘടനയായ അലയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഡിസംബർ പതിനെട്ടിന് നടക്കും. ശനിയാഴ്ച ഈസ്റ്റേൺ സമയം രാവിലെ പത്തരക്കാണ് പരിപാടി . നവംബർ ആറിന് നടന്ന വാർഷിക പൊതു സമ്മേളനത്തിൽ 2021-2023 വർഷത്തേക്കുള്ള പുതിയ ദേശീയ... Read more »