വയലാറിന്റെ വരികൾ പ്രതിഫലിച്ച് അലയുടെ വാർഷിക സമ്മേളനം

പ്രണയത്തിന്റെ ഭാഷയാണെങ്കിലും സഹായത്തിന്റെ ഭാഷയാണെങ്കിലും പരസ്യം കൊടുക്കാതെ പങ്കുവെക്കുന്നതാണ് മഹത്വമെന്നും അല എന്ന സംഘടനയെ വ്യത്യസ്തമാക്കുന്നത്, ഈ തത്വം പാലിച്ചുള്ള പ്രവർത്തനമാണെന്നും…