
ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ആമസോണില്‍ ജീവനക്കാര്‍ അവകാശങ്ങള്‍ക്കായി സംഘടിക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ ഒന്നിനാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഇരുപത്തേഴു വര്‍ഷത്തെ ചരിത്രം തിരുത്തികുറിച്ചാണ് ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്‍ഡ് ജെഎഫ് കെ. എട്ട് എന്നറിയപ്പെടുന്ന ഫെസിലിറ്റി ജീവനക്കാര്‍ യൂണിയന്‍ രൂപീകരിക്കുന്നതിനനുകൂലമായി വോട്ടു ചെയ്തത്. ആമസോണില്‍നിന്നും പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെ... Read more »