പുതിയ കണ്ടു പിടുത്തവുമായി അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗം

മുറിച്ചുമാറ്റിയ താടിയെല്ലിന് പകരം നാനോ ടെകസ് ബോണ്‍; പുതിയ കണ്ടു പിടുത്തവുമായി അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗം. കൊച്ചി: ട്യൂമര്‍ ബാധിച്ച് മുറിച്ച് മാറ്റിയ താടിയെല്ല്, കവിളെല്ല് എന്നിവകള്‍ക്കിടയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന അസ്ഥി കണ്ടുപിടിച്ച് അമൃത വിശ്വവിദ്യാപീഠം (എ.വി.വി.പി.)... Read more »