
മന്ത്രിമാര്‍ വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു *ആമയിഴഞ്ചാന്‍ തോടിന്റെ ശുചീകരണത്തിനും നവീകരണത്തിനുമായി 25 കോടിയുടെ പദ്ധതി തിരുവനന്തപുരം : തമ്പാനൂരിലും പരിസര പ്രദേശങ്ങളിലും സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങള്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്, പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ്, ഗതാഗത മന്ത്രി ആന്റണി... Read more »