
ചിന്നക്കട ക്ലോക്ക് ടവറിന് സമീപത്ത് സൗരോര്‍ജ്ജ വെഹിക്കിള്‍ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. കാര്‍ബണ്‍ഡയോക്സൈഡ് പ്രസാരണം കുറച്ചുകൊണ്ടുള്ള ഊര്‍ജ്ജ ഉല്പാദന-ഉപഭോഗ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കോര്പ്പറേഷന് പരിധിയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മേയര്‍ പറഞ്ഞു. സംസ്ഥാന... Read more »