യുക്രൈനിൽ നിന്ന് 48 മലയാളി വിദ്യാർത്ഥികൾ കൂടി നാട്ടിലെത്തി

ഓപ്പറേഷൻ ഗംഗ: രണ്ടാം ദിവസമെത്തിയത് 48 മലയാളി വിദ്യാർത്ഥികൾ. ന്യൂഡൽഹി: ഇന്ത്യൻ രക്ഷാദൗത്യമായ ഓപ്പറേഷൻ ഗംഗയുടെ രണ്ടാം ദിവസമായ തിങ്കളാഴ്ച 48 മലയാളി വിദ്യാർത്ഥികൾ ന്യൂ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യയുടെ എ1 1940 വിമാനം... Read more »