
ന്യൂജേഴ്‌സി: പ്രത്യാശയുടെ പുതുവെളിച്ചവും മനുഷ്യസ്നേഹത്തിൻെറ വിളംബരവുമായി സോമർസെറ്റ് ദേവാലയത്തിൽ ഈ വർഷവും ക്രിസ്മസ് കരോൾ നടത്തി. നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂര്‍ത്തീകരണവുമായ ലോകരക്ഷകന് ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ഭൂജാതനായ വാര്‍ത്ത അറിയിക്കുവാന്‍ മാലാഖമാര്‍ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് എല്ലാ വർഷവും വീട് വീടാന്തരം നടത്തിവരാറുള്ള ക്രിസ്മസ്... Read more »