2022ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ പുതുക്കലിന് (റിന്യൂവല്‍)അപേക്ഷിക്കാം

അക്രഡിറ്റേഷന്‍ പുതുക്കല്‍ ഓണ്‍ലൈന്‍ വഴി ഡിസംബര്‍ 20 നകം പ്രിന്റ് ഔട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണംതിരുവനന്തപുരം: 2022-ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ പുതുക്കലിന് (റിന്യൂവല്‍) അപേക്ഷിക്കാം. ഡിസംബര്‍ 20 നകം ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 2021ല്‍ അക്രഡിറ്റേഷന്‍ ലഭിച്ചവരാണ് (ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് കാര്‍ഡ് ലഭിച്ചവര്‍)... Read more »