കാണാതായ സൗത്ത് ടെക്‌സസ് ഡെപ്യൂട്ടി കോൺസ്റ്റബിളിന്റെ മൃതദേഹം കണ്ടെത്തി, കൊലപാതക കുറ്റം ചുമത്തി ജീസസ് വാസ്‌ക്വസിനെ (32) അറസ്റ് ചെയ്തു

ഈഗിൾ പാസ്, ടെക്സസ് – ഈഗിൾ പാസിൽ കാണാതായ ഡെപ്യൂട്ടി കോൺസ്റ്റബിൾ എവ്‌ലിൻ ഗാർഡാഡോയെയുടെ (24) മൃതദേഹം ചൊവ്വാഴ്ച മാവെറിക് കൗണ്ടിയിൽ…