വാഷിംഗ്ടനില്‍ ഇലക്ട്രിക് സബ് സ്റ്റേഷനുകള്‍ക്കുനേരെ ആക്രമണം; വൈദ്യുതി വിതരണം തടസപ്പെട്ടു

വാഷിംഗ്ടന്‍: വാഷിംഗ്ടന്‍ ടക്കോമയിലെ നാല് ഇലക്ട്രിസിറ്റി സബ് സ്റ്റേഷനുകള്‍ക്കു നേരെ ഡിസംബര്‍ 26നു നടന്ന ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് വൈദ്യുതി…