ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക്കിലെ ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’ പദ്ധതിയ്ക്ക് അന്താരാഷ്ട്ര അംഗീകാരം : മന്ത്രി

പഠനത്തോടൊപ്പം വരുമാനം എന്ന ആശയവുമായി ക്യാമ്പസുകളെ ഉൽപാദനകേന്ദ്രങ്ങളാക്കി മാറ്റി വിദ്യാർഥികൾക്ക് വരുമാനമാർഗം കണ്ടെത്താൻ ഗവ.പോളിടെക്നിക്ക് കോളജുകളിൽ നടപ്പിലാക്കുന്ന ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’…