ബംഗ്ലാദേശ് മോചന യുദ്ധവിജയം;കെപിസിസി സെമിനാര്‍ 23ന്

ബംഗ്ലാദേശ് മോചന യുദ്ധ വിജയത്തിന്റെ 50-ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നവംബര്‍ 23 ചൊവ്വാഴ്ച കെപിസിസിയില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്…