പന്നിയുടെ ഹൃദയം ആദ്യമായി മനുഷ്യനില്‍ വെച്ചു പിടിച്ച് ബാര്‍ട്ടിമോര്‍ ഡോക്ടര്‍മാര്‍ ചരിത്രം കുറിച്ചു

ബാള്‍ട്ടിമോര്‍ (മേരിലാന്റ്):  ചരിത്രത്തിലാദ്യമായി പരീക്ഷണാര്‍ത്ഥം പന്നിയുടെ ഹൃദയം മനുഷ്യനില്‍ വെച്ചു പിടിപ്പിച്ചു മേരിലാന്റ് സ്‌ക്കൂള്‍ ഓഫ് മെഡിവിസിലെ ഡോക്ടര്‍മാര്‍ ചരിത്രം കുറിച്ചു. ശസ്ത്രക്രിയക്കുശേഷം മൂന്നാം ദിവസവും രോഗി സുഖമായിരിക്കുന്നുവെന്ന് ജനുവരി 10ന് തിങ്കളാഴ്ച ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള ചിത്രങ്ങളും പ്രസിദ്ധീകരണത്തിന് നല്‍കിയിരുന്നു. പതിറ്റാണ്ടുകളായി... Read more »