ബേഡകം റൈസ് ‘ഉമ’ വിപണിയില്‍

കാസറഗോഡ്: ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ഉത്പാദിപ്പിച്ച ബേഡകം റൈസ് ഉമയുടെ വിപണനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം ധന്യ നിര്‍വ്വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എ ഭരതന്‍ നായര്‍ 40 കിലോ ജൈവ അരി ഏറ്റുവാങ്ങി. ചാളക്കാട് വയലില്‍ 2 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നടത്തിയ നെല്‍കൃഷിയില്‍... Read more »