വിട പറയും മുമ്പേ….. (പി. സി. മാത്യു)

തലമുറ തലമുറ യായെൻ സങ്കേതമാകും ദൈവത്തിൻ സന്നിധി പൂകുന്നു ഞാൻ വിട്ടിടുന്നിതാ ലോകവും ലോകത്തിൻ നേട്ടങ്ങളും ലോകൈകമോരോ ഭാരങ്ങളും പോകുന്നതിൻ മുമ്പ്…