ഭാരത് ബോട്ട് ക്ലബ്ബിന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു : ജയപ്രകാശ് നായര്‍

ന്യൂയോർക്ക്: ന്യൂയോര്‍ക്കിലെ വള്ളംകളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ വാർഷിക പൊതുയോഗം ഡിസംബർ 5 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഓറഞ്ച്ബർഗിലുള്ള സിത്താര്‍ പാലസ് റെസ്റ്റോറന്റിൽ വെച്ച് പ്രസിഡന്റ് വിശാൽ വിജയന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ചെറിയാൻ ചക്കാലപ്പടിക്കൽ അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ... Read more »