മഹാത്മാ അയ്യങ്കാളിയെ പോലുള്ളവരുടെ ജീവചരിത്രം രാജ്യത്താകെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണം : മന്ത്രി വി ശിവൻകുട്ടി

മഹാത്മാ അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകരുടെ ജീവചരിത്രം രാജ്യത്താകെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി. മഹാത്മാ…