അമേരിക്കയില്‍ രക്ത ദൗര്‍ലഭ്യം രൂക്ഷം; രക്തം ദാനം ചെയ്യണമെന്ന് റെഡ് ക്രോസ് : പി പി ചെറിയാന്‍

ന്യുയോര്‍ക്ക് : അമേരിക്കയില്‍ പാന്‍ഡെമിക് വ്യാപകമായതോടെ രക്തത്തിന്റെ ലഭ്യത കുറഞ്ഞതായും കൂടുതല്‍ പേര് പേര്‍  രക്തം ദാനം ചെയ്യുന്നതിന് സന്നദ്ധരാകണമെന്നും റെഡ് ക്രോസ് അധികൃതര്‍ ജൂണ്‍ 16 ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു . അപകടത്തില്‍ പെടുന്നവര്‍ക്കും, ഓര്‍ഗന്‍ ട്രാന്‍സ്പ്‌ളാന്റിനും , ശസ്ത്രക്രിയകള്‍ക്കും ആവശ്യമായ... Read more »