പൊതുമേഖലാ സ്ഥാപനങ്ങളുടെ പുത്തന്‍ വിപണി സാധ്യതകള്‍ തുറന്ന് ബിസിനസ് അലയന്‍സ് മീറ്റ്

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയില്‍…