മന്ത്രിസഭാ വാർഷികാഘോഷം: അരങ്ങുണർത്തി ഭാരത് ഭവൻ സംഘം

ചാക്രിയും രിത് വയും ബിഹുവും അരങ്ങുണർത്തി മന്ത്രിസഭാ വാർഷികാഘോഷത്തിന്റെ കലാസാംസ്കാരിക പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി. ആശ്രാമം മൈതാനത്തെ വേദിയിൽ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം ഭാരത് ഭവൻ സംഘം അവതരിപ്പിച്ച വടക്കൻ സംസ്ഥാനങ്ങളിലെ നാടോടി നൃത്ത രൂപങ്ങൾ ചടുലമായ നൃത്തച്ചുവടുകൾ കൊണ്ടും ഗോത്ര സംഗീതത്തിന്റെ പ്രത്യേകതകൾ... Read more »