
കശുവണ്ടി വ്യവസായികളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഫോര്‍മുലയായി പത്ത് കോടി വരെ വായ്പയെടുത്തവരുടെ പലിശ എഴുതിത്തള്ളും കൊല്ലം: സ്വകാര്യ കശുവണ്ടി വ്യവസായ മേഖലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഫോര്‍മുല തയ്യാറായതായി വ്യവസായ മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.... Read more »