
ഓഗസ്റ്റ് 10 ‘ദേശീയ വിലാപദിന’ത്തില്‍ അല്മായ പ്രസ്ഥാനങ്ങള്‍ പങ്കുചേരും : സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ന്യൂഡല്‍ഹി: ഭ്രൂണഹത്യയ്‌ക്കെതിരെ സമൂഹ മനഃസാക്ഷി ഉയര്‍ത്തുവാനും ഗര്‍ഭഛിദ്രത്തിനു വിധേയരായ ഭ്രൂണാവസ്ഥയിലെ ശിശുക്കളെ അനുസ്മരിക്കുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് ദി പ്രഗ്നന്‍സി ആക്ട് നിലവില്‍ വന്നിട്ട് 50 വര്‍ഷമാകുന്ന... Read more »