ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ 2021ലെ ഹൈസ്കൂള്‍ ഗ്രാജ്വേറ്റുകളില്‍ നിന്നും വിദ്യാഭ്യാസ പുരസ്കാരത്തിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അസോസിയേഷനില്‍ അംഗത്വമുള്ള മാതാപിതാക്കളുടെ കുട്ടികളില്‍…