മുഖ്യമന്ത്രി ജനത്തെ ബന്ദിയാക്കുന്ന ശല്യക്കാരന്‍ : കെ.സുധാകരന്‍ എംപി

കരിങ്കൊടി പ്രതിഷേധത്തെ പോലും സഹിഷ്ണുതയോടെ നേരിടാന്‍ ശേഷിയില്ലാതെ ജനത്തെ ബന്ദിയാക്കുന്ന ഭീരുവായ മുഖ്യമന്ത്രി കേരള ജനതയുടെ പൊതുശല്യമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ്…