സ്ത്രീ പീഡന പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച വനം മന്ത്രിയെ മുഖ്യമന്തി സംരക്ഷിക്കുന്നു : പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സ്ത്രീപീഡന പരാതിയില്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു പെണ്‍കുട്ടി പരാതി നല്‍കിയിട്ട് 22 ദിവസം എഫ്.ഐ.ആര്‍ പോലും ഇടാതെ മന്ത്രിയുടെ ഇടപെടലില്‍ പരാതി പൊലീസ് ഫ്രീസറില്‍ വച്ചു. സ്ത്രീപീഡന പരാതിയില്‍... Read more »