മുഖ്യമന്ത്രിയുടെ എക്സലൻസ് പുരസ്‌കാരം 8 സ്ഥാപനങ്ങൾക്ക്

സംസ്ഥാന തൊഴിൽ വകുപ്പ് തൊഴിലാളി ക്ഷേമത്തിലും തൊഴിൽ നിയമ പാലനത്തിലും മികവ് പുലർത്തുന്ന മികച്ച തൊഴിലിടങ്ങൾക്കു ഏർപ്പെടുത്തിയിട്ടുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ് പുരസ്‌കാരത്തിന് എട്ട് സ്ഥാപനങ്ങൾ അർഹരായി . ഭീമ ജൂവലറി , കോട്ടയം – ( ജൂവലറി മേഖല ) EMKE സിൽക്‌സ് ,... Read more »