ചൈനീസ് അധിനിവേശം: ഇന്ത്യയ്‌ക്കൊപ്പം നിന്നത് യുഎസ്, റഷ്യയല്ലെന്ന് റൊ ഖന്ന

വാഷിങ്ടന്‍: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തില്‍ അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ യുക്രെയ്‌നൊപ്പം നില്‍ക്കുകയും റഷ്യന്‍ അധിനിവേശത്തെ അപലപിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യ, ഇതിനെ അപലപിക്കാതിരുന്നതും അവരില്‍ നിന്ന് എണ്ണ വാങ്ങാനും തീരുമാനിച്ചത് ശരിയായില്ലെന്ന് കലിഫോര്‍ണിയയില്‍ നിന്നുള്ള യുഎസ് കോണ്‍ഗ്രസ് അംഗം റൊ ഖന്ന. ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍... Read more »