മുഖ്യമന്ത്രി മാപ്പുപറയണം: കെ സുധാകരന്‍ എംപി

പെരിയ ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും കേരളത്തോട് പരസ്യമായി മാപ്പുപറയണമെന്ന്…