സഹകരണ എക്സ്പോ 2022ന് തുടക്കമായി

ജനജീവിതവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതിനാല്‍ സഹകരണ മേഖലയ്ക്ക് മികച്ച ജനപിന്തുണ: മുഖ്യമന്ത്രി എറണാകുളം: സഹകരണ രംഗത്ത് കേരളത്തില്‍ വലിയ മാറ്റങ്ങളാണു വന്നുകൊണ്ടിരിക്കുന്നതെന്നും എല്ലാ മേഖലയിലും സഹകരണ പ്രസ്ഥാനങ്ങള്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എറണാകുളം മറൈന്‍ ഡ്രൈവില്‍ ആരംഭിച്ച സഹകരണ എക്സ്പോ 2022 ഓണ്‍ലൈനിലൂടെ... Read more »