സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിന് സഹകരണ സംഘങ്ങള്‍ മികവാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ മറുപടി നല്‍കണം : മുഖ്യമന്ത്രി

പിലിക്കോട് അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘം കെട്ടിടം ഉദ്ഘാടനം ചെയ്തു. സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിന് സഹകരണ സംഘങ്ങള്‍ മികവാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ മറുപടി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലിക്കടവില്‍ പിലിക്കോട് അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘം പുതുതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു... Read more »