ലോക വിപണിയിലേക്ക് തേങ്ങയും തേങ്ങ ഉത്പന്നങ്ങളും

കാസർഗോഡ്: തേങ്ങയും തേങ്ങകൊണ്ടുള്ള ഉത്പ്പന്നങ്ങളും ലോകവിപണി കീഴടക്കാന്‍ പോകുന്നു. കോവിഡ് പ്രതിരോധത്തിനും ക്യാന്‍സര്‍ പ്രതിരോധത്തിനുമൊപ്പം ഡയബറ്റിക്ക് പോലുള്ള മറ്റ് അസുഖങ്ങള്‍ക്കും ആശ്വാസമാവുകയാണ്…