
മലപ്പുറം: പരപ്പനങ്ങാടി പാലത്തിങ്ങല്‍ കൊട്ടന്തലയിലെ മീന്‍കുഴി തോടിന്റെ സംരക്ഷണത്തിനായി കയര്‍ഭൂവസ്ത്രം വിരിച്ചു. ആലപ്പുഴയില്‍ നിന്നെത്തിച്ച കയര്‍ ഭൂവസ്ത്രം രണ്ട് ദിവസങ്ങളിലായാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ തോടിന്റെ ഇരുവശങ്ങളിലും വിരിച്ചത്. പരപ്പനങ്ങാടി നഗരസഭയിലെ 19-ാം ഡിവിഷനില്‍പ്പെടുന്ന കൊട്ടന്തലയിലെ മീന്‍കുഴി തോടിന്റെ ഇരുവശങ്ങളിലും 370 മീറ്റര്‍ ദൂരത്തിലാണ് കയര്‍ഭൂവസ്ത്രം... Read more »