പി .സി .ജോർജ് ചോദിച്ചുവാങ്ങിയതാണ് അറസ്റ്റെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

തിരു: പി. സി. ജോർജ് ചോദിച്ചു വാങ്ങിയതാണ് അറസ്റ്റെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മതമൈത്രിക്ക് പേരു കേട്ട നാടാണു കേരളം. പരസ്പരസ്നേഹത്തോടെയും പരസ്പരവിശ്വാസത്തോടെയും പരസ്പര സഹകരണത്തോടെയുമാണ് എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും ഇവിടെ കഴിയുന്നത്. ഇവിടം വർഗീയതയ്ക്കു വളക്കൂറുള്ള മണ്ണാകാത്തതും അതുകൊണ്ടാണ്. അങ്ങനെയുള്ള കേരളത്തിൽ... Read more »