വധശിക്ഷ നടപ്പാക്കുമ്പോള്‍ പ്രാര്‍ഥന നടത്താന്‍ കോടതി അനുമതി

വാഷിങ്ടന്‍ ഡി.സി : വധശിക്ഷയ്ക്കു വിധേയനാകുന്ന പ്രതിയുടെ സ്പിരിച്വല്‍ അഡ്‌വൈസര്‍ക്ക് ചേംമ്പറില്‍ പ്രവേശിക്കുന്നതിനും പ്രാര്‍ഥിക്കുന്നതിനും, ശരീരത്തില്‍ സ്പര്‍ശിക്കുന്നതിനും അനുമതി നല്‍കി സുപ്രീംകോടതി. ജോണ്‍ റമിറസ് എന്ന കുറ്റവാളിയുടെ അപ്പീല്‍ അനുവദിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. വധശിക്ഷ നടപ്പാക്കുമ്പോള്‍ പാസ്റ്റര്‍ക്ക് ചേംമ്പറില്‍ പ്രവേശിക്കാമെന്നും, എന്നാല്‍ പ്രാര്‍ഥിക്കുന്നതിനോ,... Read more »