കോടതിവിധി സിപിഎമ്മിനുള്ള കടുത്തശിക്ഷയും താക്കീതും: എംഎം ഹസ്സന്‍

വ്യാജപ്രചരണം നടത്തി ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയമായി തേജോവധം ചെയ്ത് ഇല്ലാതാക്കാന്‍ ശ്രമിച്ച സിപിഎമ്മിന് കിട്ടിയ കടുത്തശിക്ഷയും താക്കീതുമാണ് കോടതിവിധിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. സോളാര്‍ക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ അപകീര്‍ത്തിക്കേസില്‍ മുന്‍പ്രതിപക്ഷ നേതാവ് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതിവിധിയിലൂടെ സിപിഎമ്മിനും വിഎസ്... Read more »