ഡാലസ് കൗണ്ടിയില്‍ കോവിഡ് കേസുകള്‍ അഞ്ച് ലക്ഷം പിന്നിട്ടു

ഡാലസ്: കോവിഡ് മഹാമാരി ഡാലസ് കൗണ്ടിയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തശേഷം ജനുവരി 19 ബുധനാഴ്ച വരെ 500, 502 കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതായി കൗണ്ടി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കോവിഡ് വ്യാപനം കഴിഞ്ഞ രണ്ടു വര്‍ഷത്തോളം കൃത്യമായി പറഞ്ഞാല്‍ 680 ദിവസം നോര്‍ത്ത് ടെക്‌സസ് ഉള്‍പ്പെടെയുള്ള... Read more »