ആര്‍എസ്എസ് ലേബലൊട്ടിച്ച് തകര്‍ക്കാമെന്ന് സിപിഎം കരുതണ്ട : കെ സുധാകരന്‍ എംപി

ആര്‍എസ്എസ് ലേബലൊട്ടിച്ച് തന്നെ തകര്‍ത്തുകളയാമെന്ന് സിപിഎം കരുതേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റായി ചുമതലയേറ്റെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുന്‍പും ഇത്തരം ആരോപണങ്ങള്‍ സിപിഎം ഉന്നയിച്ചെങ്കിലും അത് ഏശാതെപോകുകയാണ് ചെയ്തത്.ഇതും ജനങ്ങള്‍ വിശ്വസിക്കില്ല.സിപിഎമ്മിന് തന്നെ ഭയമാണ്.അതിനാലാണ് വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത്.ആരാണ് ആര്‍എസ്എസിനോട് ചേര്‍ന്ന്... Read more »