ഡാലസ് കൗണ്ടി സാധാരണ നിലയിൽ; കൊറോണ പൂർണമായി മാറി

ഡാലസ് ∙ യുഎസിലെ ഡാലസ് കൗണ്ടി കൊറോണ വൈറസ് പൂർണമായും മാറി സാധാരണ നിലയിലായതായി കൗണ്ടി ജഡ്ജി ക്ലെ ജങ്കിംഗ്സ് അറിയിച്ചു. നോർത്ത് ടെക്സസിലെ ജനങ്ങൾ വളരെ വിവേകപൂർവ്വം പ്രവർത്തിച്ചതാണു കോവിഡ് വൈറസിനെ ഇവിടെ നിന്നു പൂർണ്ണമായും അകറ്റിാൻ സഹായിച്ചതെന്നു ജഡ്ജി ചൂണ്ടിക്കാട്ടി.കോവിഡ് 19... Read more »